‘അഭിനന്ദനങ്ങൾ റോവിൻ, നീ മനസ്സുള്ള സുഹൃത്ത്! മുൻ കാമുകന് ആശംസകൾ നേർന്ന് ജൂഹി..’ – ഞെട്ടലോടെ ആരാധകർ
ഉപ്പും മുളകും എന്ന കോമഡി പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജൂഹി റുസ്താഗി. രാജസ്ഥാൻ ജയ്‌പ്പൂരിൽ ജനിച്ച് കേരളത്തിൽ വളർന്ന ജൂഹി ഉപ്പും മുളകിലും ലച്ചു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജൂഹിയുടെ …