‘എന്റെ ലാലേട്ടൻ!! ജൂഡിന്റെ അടുത്ത സിനിമ മോഹൻലാലിന് ഒപ്പമോ..’ – പ്രതീക്ഷ അർപ്പിച്ച് മലയാളികൾ

അങ്ങനെ മാസങ്ങൾക്ക് ശേഷം മലയാളി സിനിമ പ്രേക്ഷകരെ മുഴുവനും വീണ്ടും തിയേറ്ററുകളിലേക്ക് എത്തിച്ചിരിക്കുകയാണ് 2018 എന്ന സിനിമ. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ 2018-ൽ കേരളത്തിലുണ്ടായ പ്രളയത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ്. …