Tag: Jomol

  • ‘മകളുടെ അരങ്ങേറ്റത്തിൽ തിളങ്ങി ജോമോൾ!! അന്നും ഇന്നും ഒരുമാറ്റവുമില്ലെന്ന് മലയാളികൾ..’ – വീഡിയോ കാണാം

    ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് ബാലതാരമായി സിനിമയിലേക്ക് എത്തിയ താരമാണ് നടി ജോമോൾ. 1998-ൽ സ്നേഹം എന്ന സിനിമയിൽ നായികയായി അഭിനയിച്ച ജോമോൾ, പിന്നീട് അതെ വർഷം തന്നെ എന്ന് സ്വന്തം ജാനകിക്കുട്ടി സിനിമയിലൂടെ സംസ്ഥാന അവാർഡിൽ മികച്ച നടിയായും ദേശീയ അവാർഡിൽ പ്രതേക പരാമർശനത്തിനും അർഹയായി. 2002-ൽ വിവാഹിതയായ ജോമോൾക്ക് രണ്ട് പെൺകുട്ടികളാണ് ഉളളത്. ആര്യ, ആർജ എന്നിങ്ങനെയാണ് ജോമോളുടെ മക്കളുടെ പേര്. ഇപ്പോഴിതാ ഇളയമകളായ ആർജയുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിന്…

  • ‘അന്നും ഇന്നും ഒരു മാറ്റവുമില്ലല്ലോ!! സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി ജോമോൾ..’ – ഫോട്ടോസ് വൈറൽ

    മമ്മൂട്ടി നായകനായ എത്തിയ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിൽ ഉണ്ണിയാർച്ചയുടെ ചെറുപ്പം അവതരിപ്പിച്ചുകൊണ്ട് അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി ജോമോൾ. ആദ്യ മൂന്ന് സിനിമകളിൽ ബാലതാരമായി വേഷമിട്ട ജോമോൾ 1998-ൽ സ്നേഹം എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ച് മടങ്ങിയെത്തി. പിന്നീട് നിരവധി സിനിമകളാണ് ജോമോൾ ചെയ്തത്. അതെ വർഷം പുറത്തിറങ്ങിയ എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന, ദേശീയ പുരസ്കാരങ്ങളും ജോമോൾക്ക് ലഭിച്ചു. സംസ്ഥാന അവാർഡിൽ മികച്ച നടിക്കുള്ളതും ദേശീയ അവാർഡിൽ…

  • ‘ജോമോൾ ഇന്നും ആ പഴയ കുസൃതിക്കുട്ടി തന്നെ, ചോക്ലേറ്റിന് വേണ്ടി തല്ലുകൂടി താരം..’ – വീഡിയോ വൈറൽ

    സിനിമയിൽ ആദ്യം ബാലതാരമായി അഭിനയിച്ച് പിന്നീട് നായികയായി മാറി ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുള്ള താരമാണ് നടി ജോമോൾ. മമ്മൂട്ടി നായകനായി തിളങ്ങിയ ഒരു വടക്കൻ വീരഗാഥയിൽ കുട്ടി ഉണ്ണിയാർച്ചയായി അഭിനയിച്ചുകൊണ്ടായിരുന്നു ജോമോളുടെ സിനിമയിലേക്കുള്ള വരവ്. ആദ്യ സിനിമയിൽ തന്നെ പ്രേക്ഷകർക്ക് ഇഷ്ടപെട്ട കഥാപാത്രം തന്നെ ജോമോൾ അഭിനയിച്ചു. അനഘ, മൈ ഡിയർ കുട്ടിച്ചാത്തൻ തുടങ്ങിയ സിനിമകളിലും ജോമോൾ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് 1998-ൽ ജോമോൾ ‘സ്നേഹം’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറി. അതെ വർഷം തന്നെ താരം…