‘ജോൺ ബ്രിട്ടാസിന്റെ ചിത്രം പങ്കുവച്ച് വിനായകൻ! കമന്റ് ബോക്സിലെ മറുപടി കണ്ട് ഞെട്ടി മലയാളികൾ..’ – സംഭവം ഇങ്ങനെ

സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ പോസ്റ്റ് ഇട്ട് വിവാദങ്ങളിൽ ചെന്നുപ്പെടുന്ന ഒരാളാണ് നടൻ വിനായകൻ. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മരിച്ചപ്പോൾ, അന്ന് വിമർശിച്ച് വിനായകൻ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വലിയ രീതിയിൽ വിമർശനങ്ങൾക്ക് …