‘ജിന്റോയ്ക്ക് സെക്ഷുവൽ ഫ്രസ്ട്രേഷൻ, വർക്ക് ഔട്ടിന്റെ പേരിൽ സ്ത്രീകളുടെ പ്രൈവറ്റ് ഇടങ്ങളിൽ പിടിക്കും..’ – ദിയ സന

ബിഗ് ബോസ്സ് സീസൺ സിക്സിലെ മത്സരാർത്ഥിയായ ജിന്റോയ്ക്ക് എതിരെ മുൻ ബിഗ് ബോസ് താരമായ ദിയ സന. രജിത് കുമാർ 4.0 ആണ് ജിന്റോ എന്ന് ദിയ സന പറഞ്ഞു. ജിന്റോയുടെ പുറത്തുള്ള സ്വഭാവത്തെ …