‘ജയമോഹൻ സാർ പറഞ്ഞത് ശരിയാണ്, ഞങ്ങൾ ലഹരിക്ക് അടിമകളാണ്! സിനിമ എന്ന ലഹരി..’ – പ്രതികരിച്ച് അഭിലാഷ് പിള്ള

മലയാളികളെയും മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെയും അപമാനിച്ചുകൊണ്ട് എഴുത്തുകാരനായ ജയമോഹന്റെ കുറിപ്പ് ഏറെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ ഉൾപ്പടെ ജയമോഹനെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്. മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം …