‘ജന്മദിനാശംസകൾ പപ്പാ! എന്റെ ഹീറോ.. മിസ് യു, ജഗതിക്ക് ആശംസ നേർന്ന് മകൾ പാർവതി..’ – ഏറ്റെടുത്ത് മലയാളികൾ
38 വർഷത്തോളം മലയാള സിനിമയിൽ വളരെ സജീവമായി അഭിനയിക്കുകയും 2012-ൽ ഒരു വാഹനാപകടത്തെ തുടർന്ന് സിനിമ ജീവിതത്തിൽ ബ്രേക്ക് വരികയും അഭിനയം താത്കാലികമായി നിർത്തുകയും ചെയ്ത ഒരാളാണ് നടൻ ജഗതി ശ്രീകുമാർ. ആദ്യമൊക്കെ അദ്ദേഹത്തിന്റെ …