‘സ്റ്റേജ് ഇളക്കിമറിച്ച് ചേച്ചിയുടെ കിടിലൻ ഡാൻസ്! വെറൈറ്റി ലുക്കിൽ നടി ഹണി റോസ്..’ – വീഡിയോ വൈറൽ

കേരളത്തിൽ ഇപ്പോൾ ഒരു ഉദ്‌ഘാടനം നടന്നാൽ അവിടെ മുഖ്യാതിഥിയായി നടി ഹണി റോസ് അല്ലാതെ മറ്റൊരാളെ കൂടുതലായി കാണാൻ സാധിക്കുകയില്ല. എവിടെ നോക്കിയാലും ഹണി റോസിന്റെ ഉദ്‌ഘാടന വീഡിയോസാണ് വരാറുള്ളത്. എവിടെയൊക്കെ വച്ച് നടത്തിയാലും …