‘കലാലോകത്തിന് നൽകിയ മികച്ച സംഭാവന! പ്രഥമ ഇന്നസെന്റ് പുരസ്കാരം ഇടവേള ബാബുവിന്..’ – കൈയടിച്ച് മലയാളികൾ
പ്രഥമ ഇന്നസെന്റ് പുരസ്കാരം നടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്. ലെജൻഡസ് ഓഫ് ഇരിങ്ങാലക്കുടയുടെ ആഭ്യമുഖ്യത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദുവാണ് ഇടവേള ബാബുവിന് പുരസ്കാരം സമ്മാനിച്ചത്. ഇന്നസെന്റ് സ്‌മൃതി …