‘പഠിത്തം ഇല്ലാത്തതിന്റെ വിഷമം മാറ്റുന്നു, പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാൻ ഇന്ദ്രൻസ്..’ – കൈയടിച്ച് സോഷ്യൽ മീഡിയ

ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനായി മാറിയ ഒരാളാണ് ഇന്ദ്രൻസ്. കോമഡി റോളുകളിൽ നിന്ന് സഹനടനായിട്ടുള്ള വേഷങ്ങളിലേക്ക് എത്തുകയും പിന്നീട് പ്രധാന വേഷങ്ങളിലേക്കുള്ള മാറ്റവും മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ളതാണ്. ഇന്ദ്രൻസ് …