Tag: Indonesia
- 
            ‘ഓണ അവധി ബാലിയിൽ ആഘോഷിച്ച് നടി ഐശ്വര്യ ലക്ഷ്മി, ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, മായനദി തുടങ്ങിയ തന്റെ ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ മലയാളത്തിൽ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇന്ന് തെന്നിന്ത്യയിൽ ഒട്ടാകെ സജീവമായി അഭിനയിക്കുന്ന ഐശ്വര്യയ്ക്ക് ധാരാളം ആരാധകരുമുണ്ട്. തമിഴിൽ പൊന്നിയിൻ സെൽവത്തിലും മലയാളത്തിൽ ഈ കഴിഞ്ഞ ആഴ്ച ഇറങ്ങിയ കിംഗ് ഓഫ് കൊത്തയിലും അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ്. ഷൂട്ടിംഗ് തിരക്കുകൾ ഇല്ലാത്ത ഈ ഓണക്കാലത്ത് അവധി ആഘോഷിക്കാൻ വേണ്ടി ഐശ്വര്യ യാത്ര പോയിരിക്കുകയാണ്. ഇൻഡോനേഷ്യയിലെ ബാലിയിലാണ് ഐശ്വര്യ പോയിരിക്കുന്നത്.… 
- 
            ‘ഓർഡിനറിയിലെ ഗവി ഗേൾ ആണോ ഇത്!! ബാലിയിൽ അവധി ആഘോഷിച്ച് ശ്രിത ശിവദാസ്..’ – ഫോട്ടോസ് വൈറൽടെലിവിഷൻ ഷോയായ ഡ്യു ഡ്രോപ്സ് എന്ന പ്രോഗ്രാമിൽ അവതാരകയായി പിന്നീട് മലയാള സിനിമയിൽ നായികയായി അരങ്ങേറിയ താരമാണ് നടി ശ്രിത ശിവദാസ്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമായ ഓർഡിനറി എന്ന ചിത്രത്തിൽ നായികയായി അരങ്ങേറിക്കൊണ്ട് തുടക്കം കുറിച്ച താരമാണ് ശ്രിത. അതിലെ ഗവി ഗേളിനെ പ്രേക്ഷകർ അത്ര പെട്ടന്ന് മറക്കില്ല. 10:30 എ.എം ലോക്കൽ കോൾ, വീപ്പിങ് ബോയ്, മണി ബാക്ക് പോളിസി, ഹാങ്ങോവർ, കൂതറ, റാസ്പുട്ടിൻ തുടങ്ങിയ മലയാള… 
- 
            ‘ജലത്തിന്റെ ശക്തി എനിക്ക് നൽകൂ!! വിശുദ്ധ ജലത്തിൽ ശുദ്ധീ വരുത്തി നടി അമല പോൾ..’ – ഫോട്ടോസ് വൈറൽനീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അമല പോൾ. ആദ്യ സിനിമയിൽ ചെറിയ റോളായിരുന്നെങ്കിൽ കൂടിയും അമലയ്ക്ക് മറ്റ് ഭാഷകളിലെ സിനിമകളിൽ നിന്ന അവസരം ലഭിച്ചു. തമിഴിൽ മൈന എന്ന തമിഴ് സിനിമയിൽ അഭിനയിച്ച ശേഷമാണ് അമല പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയായി മാറിയത്. അതിന് അമലയ്ക്ക് സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. മലയാളത്തിൽ മോഹൻലാലിൻറെ നായികയായി അഭിനയിച്ച റൺ ബേബി റൺ ആണ് അമലയുടെ കരിയർ മാറ്റി മറിച്ചത്. അത് കഴിഞ്ഞ് ഫഹദ് ഫാസിലിന്… 
- 
            ‘ഇതാണോ നൻപകൽ നേരത്ത് മയക്കം!! ബാലിയിൽ ചുറ്റിക്കറങ്ങി നടി റെബ മോണിക്ക..’ – ഫോട്ടോസ് വൈറൽവിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി അഭിനയിച്ച് തിയേറ്ററുകളിൽ സൂപ്പർഹിറ്റായി മാറിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് നടി റെബ മോണിക്ക ജോൺ. വളരെ കുറച്ച് സീനുകളിൽ മാത്രമാണ് റെബ അഭിനയിച്ചിരുന്നത്. തൊട്ടടുത്ത ചിത്രത്തിൽ തന്നെ മുഴുനീള നായികാ കഥാപാത്രം ചെയ്തു. നീരജ് മാധവ് നായകനായ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിലാണ് റെബ നായികയായത്. തമിഴിൽ ജാറുഗണ്ടി എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് അവിടെയും തുടക്കം കുറിച്ചു.… 
- 
            ‘ഇന്തോനേഷ്യയിലേക്ക് ഒരു സോളോ ട്രിപ്പ്!! അവധി ആഘോഷിച്ച് നടി ആൻഡ്രിയ ജെറീമിയ..’ – ഫോട്ടോസ് കാണാംഗായികയായും അഭിനയത്രിയായും ഒക്കെ പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച ഒരു താരമാണ് നടി ആൻഡ്രിയ ജെറീമിയ. പച്ചക്കിളി മുത്തുച്ചരം എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ആൻഡ്രിയ അതിന് മുമ്പ് അന്യൻ സിനിമയിലെ സൂപ്പർഹിറ്റ് ഗാനമായ കണ്ണും കണ്ണും നോക്കിയ എന്ന ഗാനം പാടി ശ്രദ്ധനേടിയിരുന്നു. പിന്നീട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ആൻഡ്രിയ അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോൾ പാട്ടും അഭിനയവുമായി സിനിമയിൽ സജീവമായി നിൽക്കുന്ന ആൻഡ്രിയ ഈ തിരക്കുകൾക്ക് ഇടയിൽ ഒരു സോളോ ട്രിപ്പ് പോയിരിക്കുകയാണ്. ഇൻഡോനേഷ്യയിലെ…