‘ഇതാരാ കള്ളിയങ്കാട്ട് നീലിയോ! നീരേറ്റുപുറത്തെ ഇളക്കിമറിച്ച് നടി ഹണി റോസിന്റെ വരവ്..’ – വീഡിയോ വൈറൽ

ഉദ്‌ഘാടനം എന്ന് കേൾക്കുമ്പോഴേ ഇന്ന് മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഒരു മുഖമാണ് നടി ഹണി റോസിന്റേത്. കേരളത്തിലും പുറത്തുമായി പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങളുടെ ഉദ്‌ഘാടനത്തിന് അതിഥിയായി എത്താറുള്ളത് ഇപ്പോൾ ഹണി റോസ് ആണ്. ഹണി …