‘കാലങ്ങൾക്ക് ശേഷം എന്റെ സഹപാഠിയെ വീണ്ടും കണ്ടുമുട്ടുന്നത് ഒരു വികാരമാണ്..’ – സോനയ്ക്ക് ഒപ്പം നടി സുചിത്ര

തൊണ്ണൂറുകളിൽ മലയാളി യുവാക്കളുടെ മനസ്സിൽ തരംഗമായി തീർന്ന നായികനടിയാണ് സുചിത്ര മുരളി. മോഹൻലാൽ നായകനായ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സുചിത്ര മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. …