‘ഹാപ്പി ഹോളിഡേയ്സ്! ഭർത്താവ് കെവിൻ ഒപ്പം അവധി ആഘോഷിച്ച് നടി ഐമ റോസ്മി സെബാസ്റ്റ്യൻ..’ – ഫോട്ടോസ് വൈറൽ

മനു കണംതാനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഐമ റോസ്മി സെബാസ്റ്റ്യൻ. ഇരട്ട സഹോദരിയായ ഐന എൽസ്മിക്ക് ഒപ്പമാണ് ആ സിനിമയിൽ ഐമ അഭിനയിച്ചത്. ആ …