Tag: Hilite Mall
‘ഇന്നൊരു മോശം അനുഭവം ഉണ്ടായി!! ആൾകൂട്ടത്തിൽ നിന്ന ഒരാൾ എന്നെ കയറിപ്പിടിച്ചു..’ – പോസ്റ്റുമായി യുവനടി
സിനിമകളുടെ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ കോളേജ് ക്യാമ്പസുകളിലും മാളുകളിലും പോകുന്ന കാഴ്ച നമ്മളിപ്പോൾ സ്ഥിരമായി കാണുന്നതാണ്. താരങ്ങളെ കാണാൻ വേണ്ടി ആരാധകരും പ്രേക്ഷകരും അവിടേക്ക് എത്തുമ്പോൾ വലിയ രീതിയിലുള്ള പ്രൊമോഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തല്ലുമാലയുടെ ... Read More