‘തൃശ്ശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കപട പുരോഗമന കേരളം ഏറെ കളിയാക്കിയപ്പെട്ടവന്..’ – പോസ്റ്റുമായി ഹരീഷ് പേരടി
സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും തുടർന്ന് നടക്കുന്ന ചർച്ചകളുമൊക്കെയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഇടംപിടിക്കുന്നത്. തൃശ്ശൂരിൽ ബിജെപി ഒരു സീറ്റ് നേടിയപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ ഒന്നിൽ അധികം സീറ്റുകൾ നേടിയാൽ …