‘പോസ്റ്റ് ഒടിഞ്ഞ് വീണത് എന്റെ ഭാഗത്തേക്ക്! വിവരം അറിഞ്ഞ് വിളിച്ചവരോട് നന്ദി..’ – അപകടത്തെ കുറിച്ച് നടി ഗൗരി നന്ദ

കഴിഞ്ഞ ദിവസമാണ് സിനിമ ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ വാഹനം ഇലട്രിക് പോസ്റ്റിൽ ഇടിച്ചുനിന്ന് ഒരു അപകടമുണ്ടായ വാർത്ത വന്നത്. വാഹനം നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയും ആയിരുന്നു. സംഭവം നടക്കുമ്പോൾ വാഹനത്തിൽ നടി ഗൗരി നന്ദ, …