Tag: Gowri Nandha
‘തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു, അവളുടെ മരണം വരെ..’ – വൈകാരികമായ നടി ഗൗരിനന്ദയുടെ കുറിപ്പ്
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും സംവിധായകനുമായ കെ.ആർ സച്ചിദാനന്ദന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് മലയാളികൾ. പ്രേക്ഷകരുടെ മനസ്സറിയുന്ന എഴുത്തുകാരനായിരുന്നു സച്ചി. ഒരു സിനിമ വിജയിക്കാൻ ആവശ്യമായ എല്ലാ ഫോർമുലകളും സച്ചിയുടെ തിരക്കഥയിൽ ഉണ്ടാകും. സച്ചിയുടെ സിനിമകൾ ... Read More