‘ആൾദൈവങ്ങളെ തള്ളിപ്പറയേണ്ടതില്ല! ഒരാളുടെ തെറ്റ് മറ്റൊരാളുടെ ശരിയാണ്..’ – തുറന്ന് പറഞ്ഞ് നടി ലെന

സാമൂഹിക മാധ്യമങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നിറഞ്ഞ് നിൽക്കുന്ന ഒരു മുഖമാണ് നടി ലെനയുടേത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞ കാര്യങ്ങൾ വലിയ രീതിയിൽ വൈറലാവുകയും ചിലതിനൊക്കെ ട്രോളുകൾ ലഭിക്കുകയും ചെയ്തിരുന്നു. …