‘സുഹൃത്തിന് ഒപ്പം ഗോവയിൽ അടിച്ചുപൊളിച്ച് സാനിയ ഇയ്യപ്പൻ, ഹോട്ട് ലുക്കിൽ താരം..’ – വീഡിയോ വൈറൽ

മലയാള സിനിമയിൽ ഇപ്പോഴുള്ള നടിമാരിൽ ഫാഷൻ ക്വീൻ എന്ന് ആരാധകർ വിളിക്കുന്ന നടിയാണ് സാനിയ ഇയ്യപ്പൻ. ബാലതാരമായി സിനിമയിൽ എത്തി ചെറു പ്രായത്തിൽ തന്നെ നായികയായി മാറിയ താരത്തിന് വെറും 19 വയസ്സ് മാത്രമാണ് …