Tag: Gift
’70 ദിവസത്തെ പ്രയത്‌നം!! ലാലേട്ടന് പ്രവാസി മലയാളി കൊടുത്ത പിറന്നാൾ സമ്മാനം കണ്ടോ..’ – ചിത്രങ്ങൾ വൈറൽ
മലയാളക്കരയുടെ അഭിമാനമായ അഭിനയ കുലപതിയാണ് നടൻ മോഹൻലാൽ. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രവും 100% ആത്മാർത്ഥതയോടെ ചെയ്യുന്ന ഒരു അഭിനേതാവാണ് അദ്ദേഹം. മോഹൻലാൽ തന്റെ 62ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ ... Read More