Tag: Ghilli
‘ഗില്ലി സിനിമയിൽ വിജയ്‌യുടെ അനിയത്തിയുടെ ഇപ്പോഴത്തെ ലുക്ക് കണ്ടോ..’ – ഫോട്ടോസ് വൈറലാകുന്നു
മലയാള സിനിമയിലെ നടന്മാർക്ക് കിട്ടുന്ന അതെ സ്വീകാര്യതയും ബോക്സ് ഓഫീസ് ഹിറ്റുകളും കേരളത്തിൽ അന്യഭാഷാ സിനിമകളിലെ നടന്മാർക്ക് ലഭിക്കാറുണ്ട്. കേരളത്തിലുള്ള സിനിമ പ്രേക്ഷകർക്ക് മാത്രമാണ് ഇത്തരത്തിൽ എല്ലാ ഭാഷകളിലെ സിനിമകളെയും ഒരേപോലെ ആസ്വദിക്കാൻ സാധിക്കുന്നത്. ... Read More