‘വീണിടത്ത് നിന്നും ഉയർത്തുന്നവരാണ് യഥാർത്ഥ സുഹൃത്തുക്കൾ..’ – സന്തോഷ നിമിഷങ്ങളുമായി നടി മഞ്ജു വാര്യർ
ഓഗസ്റ്റ് ആറായ ഇന്ന് ഇന്ത്യയിലുള്ള സൗഹൃദദിനം ആഘോഷിക്കുന്ന ദിവസമാണ്. ഇന്ത്യ, അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങൾ ഓഗസ്റ്റ് ആറിനും മറ്റു ഒട്ടുമിക്ക രാജ്യങ്ങളിലും ജൂലൈ 30-നുമാണ് 2023-ലെ സൗഹൃദ ദിനമായി ആഘോഷിക്കുന്നത്. സൗഹൃദത്തിന്റെ വില …