‘ഒരു കാവൽ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേക്ക് വന്നു..’ – പ്രണയം വെളിപ്പെടുത്തി നടി മഞ്ജിമ മോഹൻ

ബാലതാരമായി സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വരികയും പിന്നീട് മലയാളത്തിലും തമിഴിലും അറിയപ്പെടുന്ന നായികയായി മാറുകയും ചെയ്ത താരമാണ് നടി മഞ്ജിമ മോഹൻ. കാളിയൂഞ്ഞാൽ, മയില്പീലിക്കാവ് തുടങ്ങിയ സിനിമകളിലൂടെ സിനിമയിലേക്ക് എത്തിയ മഞ്ജിമ, കുഞ്ചാക്കോ …