‘ഗംഗ നദി തീരത്ത് ധ്യാനത്തിൽ ഇരുന്ന് നടി വരദ, സോളോ ട്രിപ്പുമായി താരം..’ – ഫോട്ടോസ് വൈറൽ

വാസ്തവം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി വരദ. സിനിമയിൽ തിളങ്ങിയതിനെക്കാൾ സീരിയൽ രംഗത്ത് തിളങ്ങാനാണ് വരദയ്ക്ക് കഴിഞ്ഞത്. സിനിമയിൽ നായികയായി ചില സിനിമകളിൽ വരദ അഭിനയിച്ചിട്ടുമുണ്ട്. 2014-ൽ സീരിയൽ താരമായ …