‘ഉണ്ണി മുകുന്ദൻ ഇനി ഗന്ധർവ്വൻ!! 40 കോടി ബഡ്ജറ്റിൽ ‘സൂപ്പർ ഹീറോ’ പാൻ ഇന്ത്യ ചിത്രം..’ – ചിത്രീകരണം ആരംഭിച്ചു

മാളികപ്പുറം എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ വീണ്ടും നായകനാകുന്നു. ‘ഗന്ധർവ്വൻ ജൂനിയർ’ എന്നാണ് ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. ലിറ്റിൽ ബിഗ് ഫിൽംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും …