Tag: FWD
‘മായനദിയിലെ അപ്പുവാണോ ഇത്!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി ഐശ്വര്യ ലക്ഷ്മി..’ – ഫോട്ടോസ് കാണാം
ടോവിനോ തോമസ് നായകനായി എത്തിയ മായനദി എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഒരുപാട് യുവാക്കളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ നാച്ചുറൽ ആക്റ്റിംഗിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് സാധിച്ചിരുന്നു. ... Read More