‘അങ്ങനെ തൊപ്പിക്കും പെണ്ണ് സെറ്റായി! ജന്മദിനത്തിൽ ലൈവിൽ പ്രണയം പറഞ്ഞ് സുഹൃത്ത്..’ – വീഡിയോ വൈറൽ

യൂട്യൂബർ എന്ന നിലയിൽ മലയാളികൾക്ക് ഇടയിൽ സുപരിചിതനായ താരമാണ് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് നിഹാദ്. എംആർസി തൊപ്പി എന്ന പേരിൽ യൂട്യൂബ്, ഇൻസ്റ്റാഗ്രാം ചാനലുകളിലൂടെ വീഡിയോസ് പങ്കുവെക്കുന്ന നിഹാദിനെ കുറച്ച് മാസങ്ങൾക്ക് …