Tag: Fashion
-
‘ആദ്യമായി ഫാഷൻ ഷോ റാംപിൽ അന്ന രാജൻ, സുൽത്താൻ ബത്തേരിയെ ഇളക്കിമറിച്ച് താരം..’ – വീഡിയോ വൈറൽ
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ഇറങ്ങിയ താരമാണ് നടി അന്ന രാജൻ. ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന അന്ന അതെ ആശുപത്രിയുടെ പരസ്യ ഹോർഡിങ്ങിൽ ചിത്രം വരികയും അത് കണ്ട് അങ്കമാലി ഡയറീസിന്റെ നിർമ്മാതാവും സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയും തങ്ങളുടെ സിനിമയിലേക്ക് അഭിനയിക്കാൻ അവസരം നൽകുക ആയിരുന്നു. ആദ്യ സിനിമയിൽ ലിച്ചി എന്ന നായികാ കഥാപാത്രം ചെയ്ത അന്ന ആരാധകരുടെ മനസ്സിലേക്ക് ആണ് കയറിക്കൂടിയത്. തൊട്ടടുത്ത സിനിമയിൽ മലയാളത്തിന്റെ സ്വന്തം…
-
‘റാംപ് വാക്കുമായി നടി രചന നാരായണൻകുട്ടി! കാണികളെ കൈയിലെടുത്ത് താരം..’ – ഫോട്ടോസ് വൈറൽ
തീർത്ഥാടനം എന്ന സിനിമയിലൂടെ കരിയർ ആരംഭിച്ച താരമാണ് നടി രചന നാരായണൻകുട്ടി. പിന്നീട് പഠനം പൂർത്തിയാക്കിയ ശേഷം റേഡിയോ ജോക്കിയായി തൃശൂർ ജോലി ആരംഭിച്ച രചന മഴവിൽ മനോരമയിലെ മറിമായം എന്ന സിനിമയിലൂടെ തന്റെ തിരിച്ചുവരവ് അറിയിച്ചു. പിന്നീട് ജയറാമിന്റെ നായികയായി ലക്കി സ്റ്റാർ എന്ന സിനിമയിലും രചന അഭിനയിക്കുകയും ചെയ്തു. നല്ലയൊരു നർത്തകി കൂടിയാണ് രചന. ആമേൻ, പുണ്യാളൻ അഗർബത്തീസ് തുടങ്ങിയ സിനിമകളിലെ റോളാണ് രചനയ്ക്ക് ഒരുപാട് ആരാധകരെ ഉണ്ടാക്കി കൊടുത്തത്. അതിന് ശേഷം കാന്താരി…
-
‘ഫാഷൻ ഇവന്റിൽ അതീവ ഗ്ലാമറസ് ലുക്കിൽ ഋതു മന്ത്ര, ബ്യൂട്ടി ക്യൂനെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന പരിപാടിയുടെ നാല് സീസണുകൾ ഇതിനോടകം മലയാളത്തിൽ കഴിഞ്ഞിട്ടുണ്ട്. ഇതിൽ മൂന്ന് സീസണുകളിൽ വിജയിയെ കണ്ടെത്തിയപ്പോൾ ഒരു സീസൺ പാതിവഴിയിൽ നിർത്തി വെക്കേണ്ടി വരികയും ചെയ്തിരുന്നു. റേറ്റിംഗിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒരു ഷോ കൂടിയാണ് ബിഗ് ബോസ്. ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ ഒരാളാണ് മോഡലും നടിയുമായ ഋതു മന്ത്ര. മോഡലിംഗ് രംഗത്ത് നിന്നും ഷോയിലേക്ക് എത്തിയ ഋതു…
-
‘പച്ച ഗൗണിൽ ഒരു രാജകുമാരിയെ പോലെ തിളങ്ങി അനിഖയുടെ ഫോട്ടോഷൂട്ട്..’ – ചിത്രങ്ങൾ വൈറലാകുന്നു
ബാലതാരമായി അഭിനയിച്ച് ജന ഹൃദയങ്ങളിൽ ഇടംപിടിച്ച് ഒരുപാട് ആരാധകരെ നേടിയ ഒരു താരമാണ് അനിഖ സുരേന്ദ്രൻ. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അനിഖ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. 2013-ൽ കേരള സംസ്ഥാന സർക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട് അനിഖ. 2010-ലാണ് അനിഖ സിനിമയിൽ സജീവമായി തുടങ്ങിയത്. ആദ്യം ജയറാം നായകനായ സിനിമയിൽ മംത മോഹൻദാസിന്റെ മകളായി അഭിനയിച്ചു. പിന്നീട് ഓരോ സിനിമകൾ കഴിയുംതോറും അനിഖ പ്രേക്ഷരുടെ പ്രിയങ്കരിയായി മാറിക്കൊണ്ടേയിരുന്നു. 2014-ൽ അജിത്തിന്റെ മകളായി അഭിനയിച്ചുകൊണ്ട് അനിഖ തമിഴിലേക്ക്…