‘ബാല ചേട്ടൻ ഇപ്പോഴും ഐസിയുവിൽ തന്നെയാണ്, എന്നെ കണ്ടപ്പോൾ ആകെ വിഷമം..’ – ഭാര്യ എലിസബത്ത്

നടൻ ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത ഈ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ എങ്ങും വന്നത്. വാർത്ത അറിഞ്ഞതോടെ ബാലയുടെ സിനിമ സുഹൃത്തുക്കൾ അദ്ദേഹത്തെ കാണാൻ ഹോസ്പിറ്റലിലേക്ക് ഓടിയെത്തി. ബാലയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. …