‘കാളിദാസ് ജയറാമിന്റെ നായികയല്ലേ ഇത്!! പൂളിൽ ഹോട്ട് ലുക്കിൽ നടി ദുഷാര വിജയൻ..’ – ഫോട്ടോസ് വൈറൽ

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ലോക്ക്.ഡൗൺ നാളുകളിൽ ആമസോൺ പ്രൈമിൽ റിലീസായ ചിത്രമായിരുന്നു സാർപ്പട്ട പരമ്പരൈ. ആര്യ നായകനായി അഭിനയിച്ച സിനിമ ബോക്‌സിംഗ് പശ്ചാത്തലമാക്കി ഇറങ്ങിയതാണ്. ഒരുപക്ഷേ തിയേറ്ററുകളിൽ ഇറങ്ങിയിരുന്നെങ്കിൽ വലിയ വിജയമാകേണ്ടിയിരുന്ന സിനിമ …