‘ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാനായി ഇരിക്കാൻ താങ്കൾക്ക് യോഗ്യതയുണ്ടോ..’ – രഞ്ജിത്തിന് എതിരെ ഡോ. ബിജു

സിനിമയിലുള്ള സഹപ്രവർത്തകർക്ക് എതിരെ വളരെ മോശം രീതിയിൽ ഈ കഴിഞ്ഞ ദിവസം സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ രഞ്ജിത്ത് ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഭീമൻ രഘുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ തമാശയായി എടുത്തെങ്കിലും സുഹൃത്തായ …