‘ഇന്നേക്ക് 16 വർഷം തികയുന്നു ഞങ്ങളുടെ പ്രണയത്തിന്..’ – വിവാഹ വാർഷികം ആഘോഷിച്ച് ധർമ്മജൻ ബോൾഗാട്ടി
മിമിക്രി, ഹാസ്യ കലാരംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ ഷോകളിലൂടെ പ്രിയങ്കരനായ ധർമ്മജൻ, ഏഷ്യാനെറ്റിലെ ബ്ലാഫ് മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിലൂടെയാണ് ശ്രദ്ധനേടിയത്. അതിൽ രമേശ് പിഷാരടിയ്ക്ക് ഒപ്പം തിളങ്ങിയ …