‘ഒരു പ്രത്യേക സമുദായത്തിലുള്ളവർ എന്നെ ടാർഗറ്റ് ചെയ്യുന്നു, പത്ത് വർഷമായി ഇത് തുടരുന്നു..’ – നടി രചന നാരായണൻകുട്ടി
തനിക്ക് നേരിടേണ്ടി വരുന്ന സൈബർ ആക്ര.മണങ്ങളെ പറ്റി പ്രതികരിച്ച് നടിയും നർത്തകിയുമായ രചന നാരായണൻകുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രചന ഈ കാര്യത്തെ കുറിച്ച് പ്രതികരിച്ചത്. രചന പോസ്റ്റ് ഇങ്ങനെ, “റിസിലീൻസ്, 2024! 2014 മുതൽ …