‘ദാദാസാഹിബ്‌ ഫാൽക്കെ അവാർഡിന് അർഹയായി നയൻ‌താര, ഈ ബഹുമതിക്ക് നന്ദിയെന്ന് താരം..’ – ഫോട്ടോസ് വൈറൽ

ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ദാദാസാഹിബ്‌ ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുരസ്കാരത്തിന് അർഹയായി നടി നയൻ‌താര. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻ‌താരയ്ക്ക് ആദ്യമായിട്ടാണ് ഈ അവാർഡ് ലഭിക്കുന്നത്. ഏറ്റവും ബഹുമുഖ നടിയ്ക്ക് ഉള്ള …