‘ദുൽഖറിന്റെ കൂടെ അഭിനയിക്കാനാണ് ഇഷ്ടം!! ആഗ്രഹം തുറന്ന് പറഞ്ഞ് ചിന്ത ജെറോം..’ – വീഡിയോ വൈറൽ

കേരള യുവജന കമ്മീഷൻ മുൻ അധ്യക്ഷയും ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മറ്റി അംഗവുമായ ആളാണ് ചിന്ത ജെറോം. രാഷ്‌ടീയ രംഗത്ത് പൊതുരംഗത്തും വ്യക്തമായ നിലപാടുകളുള്ള ഒരാളാണ് ചിന്തയെന്ന് മലയാളികൾക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. സിനിമയുമായി അടുത്ത് ബന്ധമുള്ള …