‘ഇതിപ്പോൾ ചെറുപ്പമായി വരികയാണല്ലോ! ഷിക്കാഗോ നഗരത്തിൽ ചുറ്റിക്കറങ്ങി റിമി ടോമി..’ – ചിത്രങ്ങൾ വൈറൽ

മീശമാധവൻ എന്ന സിനിമയിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഗായികയാണ് റിമി ടോമി. സിനിമയിൽ ഗായിക എന്ന പോലെ തന്നെ സ്റ്റേജ് ഷോകളിൽ മലയാളികളെ ഇളക്കിമറിക്കാൻ കഴിയുന്ന ഗായിക …