‘ചെന്നൈയിലെ വെയിലിൽ പൊളി ലുക്കിൽ നടി കനിഹ, ഷോർട്സിൽ ചെറുപ്പമായി താരം..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ നായികയായി അരങ്ങേറി തിളങ്ങിയ ശേഷം വിവാഹിതയാവുകയും സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയുമൊക്കെ ചെയ്യുന്ന താരങ്ങളാണ് കൂടുതലായി നടിമാരിലുള്ളത്. വളരെ ചുരുക്കം ചിലർ മാത്രമേ വിവാഹശേഷവും നായികയായി തിളങ്ങി നിൽക്കാറുള്ളൂ. ചില നായികാ വേഷങ്ങളിൽ നിന്ന് …

‘ചെന്നൈ പ്രളയ സമയത്ത് റീൽസ് പങ്കുവച്ചതിന് വിമർശനം..’ – മഴയത്ത് വീണ്ടും ഡാൻസ് ചെയ്‌ത്‌ നടി ശിവാനിയുടെ മറുപടി

തമിഴിലെ ബിഗ് ബോസിലൂടെ മലയാളികൾക്ക് പോലും സുപരിചിതയായ താരമാണ് നടി ശിവാനി നാരായണൻ. ഈ കഴിഞ്ഞ ദിവസം ചെന്നൈയിൽ അതിശക്തമായ ചുഴലിക്കാറ്റും കനത്ത മഴയും പെയ്തപ്പോൾ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ആയിരുന്നു അവിടെ ഉണ്ടായത്. …

‘മനുഷ്യർ ഇവിടെ ദുരിതത്തിലാണ്! ചുഴലിക്കാറ്റിന് ഇടയിൽ റീൽസുമായി ശിവാനി നാരായണൻ..’ – വീഡിയോ വൈറൽ

ചെന്നൈയിൽ ഉടനീളം മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ അതിശക്തമായ മഴ പെയ്തതോടെ നഗരവും ചില ഗ്രാമപ്രദേശങ്ങളും പൂർണമായും വെള്ളത്തിന് അടിയിലായ അവസ്ഥയിലാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി നേരിട്ടുകൊണ്ടിരിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞിട്ടും ജലനിരപ്പ് ക്രമാതീതമായി ഉയരുകയും …

‘വീട്ടിലേക്ക് വെള്ളം കയറി തുടങ്ങി! ജലനിരപ്പ് ഭയപ്പെടുത്തുന്ന രീതിയിൽ ഉയരുന്നു..’ – സഹായം അഭ്യർത്ഥിച്ച് വിഷ്ണു വിശാൽ

മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ പെയ്യുന്ന മഴയിൽ ചെന്നൈയിൽ വെള്ളപ്പൊക്കത്തിന് സമാനമായ രീതിയിലാണ് നദികളിൽ നിന്ന് കരകവിഞ്ഞ് വെള്ളമൊഴുകി നഗരവും ചില ഗ്രാമപ്രദേശങ്ങളും വെള്ളത്തിന് അടിയിൽ ആയിരിക്കുകയാണ്. പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കുകയും വെള്ളക്കെട്ടിൽ കുടുങ്ങി …

‘ചെന്നൈ ചുഴലിക്കാറ്റിന്റെ ഭീകരത കാണിച്ച് നടൻ റഹ്മാൻ, താങ്കൾ സേഫല്ലേ എന്ന് ആരാധകർ..’ – വീഡിയോ വൈറൽ

മിഷോങ് ചുഴലിക്കാറ്റ് തീവ്രമായതോടെ ചെന്നൈ മുഴുവനും പ്രായത്തിൽ മുങ്ങിയിരിക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ നിന്ന് ആന്ധ്രാ തീരത്ത് നീങ്ങുന്ന ചുഴലിക്കാറ്റ് തീരം തൊടുന്നതിന് മുമ്പ് തന്നെ വലിയ നാശമാണ് ഇതിനോടകം ഉണ്ടാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി …