‘ഷോർട്സിൽ തകർപ്പൻ ഡാൻസുമായി ചൈതന്യ പ്രകാശ്, പൊളിയെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

സമൂഹ മാധ്യമങ്ങളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ ഒരുപാട് താരങ്ങൾ ഇന്ന് ഈ കൊച്ചു കേരളത്തിലുണ്ട്. ടിക് ടോക് എന്ന പ്ലാറ്റഫോമാണ് പലർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ ഒരുക്കി കൊടുത്തത്. വെറും 15 സെക്കന്റുകൾ കൊണ്ട് …