‘പലചരക്ക് കടയിൽ നിന്ന് ഭാര്യയ്ക്ക് വേണ്ടി ഐസ് കാൻഡി വാങ്ങി നടൻ യാഷ്..’ – സിംപ്ലിസിറ്റി എന്ന് ആരാധകർ

കെജിഎഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന താരമായി മാറിയ കന്നഡ നടനാണ് യാഷ്. തെന്നിന്ത്യയിൽ മാത്രം അറിയപ്പെട്ടിരുന്ന യാഷിനെ പ്രശാന്ത് നീൽ എന്ന സംവിധായകൻ ഇന്ത്യയിൽ എമ്പാടും അറിയപ്പെടുന്ന ഒരു സൂപ്പർതാരമാക്കി മാറ്റി. …