‘കനിമൊഴിയെ കയറ്റിയതിന് വനിത ബസ് ഡ്രൈവർക്ക് ജോലി നഷ്ടപ്പെട്ട സംഭവം..’ – ശർമിളയ്ക്ക് കാർ സമ്മാനിച്ച് കമൽഹാസൻ
ഈ കഴിഞ്ഞ ദിവസമാണ് ഡിഎംകെയുടെ എംപിയും തമിഴ് നാട് മുൻ മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ മകളുമായ കനിമൊഴി, കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ ശര്‍മിളയെ അഭിനന്ദിക്കാൻ വേണ്ടി ബസിൽ കയറിയത്. കനിമൊഴിക്ക് ടിക്കറ്റ് നൽകിയതുമായി …