Tag: Burj Khalifa
-
‘ഇതുപോലെയുള്ള നിമിഷങ്ങൾ നിന്റെ കൂടെ മാത്രം!! ക്യൂട്ടായി അമൃത സുരേഷ്..’ – വീഡിയോ വൈറൽ
മ്യൂസിക് റിയാലിറ്റി ഷോയിലൂടെ വന്ന് മലയാള സിനിമയിലെ തിരക്കുള്ള പിന്നണി ഗായികമാരിൽ ഒരാളായി മാറിയ താരമാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗറിന്റെ വേദിയിലൂടെ മലയാളികൾക്ക് സുപരിചിതയായ അമൃത അതെ ഷോയിലെ വിധികർത്താവായ ശരത്തിന്റെ സംഗീതത്തിൽ തന്നെ പാടി കൊണ്ട് സിനിമയിലേക്ക് എത്തുകയും ചെയ്തു. അതൊരു മികച്ച തുടക്കമായി മാറി. അമൃതയുടെ കരിയർ ജീവിതം മാത്രമല്ല പേർസണൽ ലൈഫും മലയാളികൾക്ക് അടുത്തറിയാവുന്നതാണ്. റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്താണ് ബാലയും പരിചിതയാകുന്നതും പിന്നീട് ഇരുവരും പ്രണയത്തിലായി വിവാഹിതരായതുമെല്ലാം. പക്ഷേ…
-
‘മിനി സ്കർട്ടിൽ പൊളപ്പനായിട്ടുണ്ട്!! ദുബായിൽ ചുറ്റിക്കറങ്ങി നടി അഹാന കൃഷ്ണ..’ – ഫോട്ടോസ് വൈറൽ
മാലിദ്വീപ് യാത്രയ്ക്ക് തൊട്ടുപിന്നാലെ ദുബായിലേക്ക് പോയിരിക്കുകയാണ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലവൻസറുമായ അഹാന കൃഷ്ണ. ദുബായ് ബുർജ് ഖലീഫയ്ക്ക് അടുത്ത് നിന്നൊരു ഫോട്ടോഷൂട്ട് പങ്കുവച്ചിരുന്നു അഹാന. ഇതിന് പിന്നാലെ ഇപ്പോഴിതാ ദുബായിൽ മുഴുവനും ചുറ്റിക്കറങ്ങുന്നതിന്റെ ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് അഹാന. ‘നഗരകേന്ദ്രം’ എന്ന ക്യാപ്ഷനോടെയാണ് അഹാന തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നീല ജീൻസ് ടൈപ്പ് മിനി സ്കർട്ടും വെള്ള ടി-ഷർട്ടും ധരിച്ചുള്ള അഹാനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഹബീബി വന്നിട്ട് എന്താണ്…
-
‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസ്റ്റോറന്റിൽ സമയം ചിലവഴിച്ച് സാനിയ ഇയ്യപ്പൻ..’ – വീഡിയോ വൈറൽ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് യു.എ.ഇയിലെ ദുബായിലുള്ള ബുർജ് ഖലീഫ. ഒരിക്കൽ എങ്കിലും ഇതിൻെറ മുകളിൽ കയറണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടായിരിക്കില്ല. 163 നിലകളാണ് ഈ കെട്ടിടത്തിലുള്ളത്. പല റെക്കോർഡുകളും ഇന്ന് ബുർജ് ഖലീഫയുടെ പേരിലാണ്. അതിൽ ഒന്നാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റസ്റ്റോറന്റെ അറ്റ്മോസ്ഫിയർ അവിടെയാണ് ഉള്ളത്. ബുർജ് ഖലീഫയുടെ 122-മതെ നിലയിലാണ് ഈ റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ ഗ്ലാമറസ് ക്വീൻ എന്നറിയപ്പെടുന്ന സാനിയ ഇയ്യപ്പൻ ഈ റസ്റ്റോറന്റിൽ സമയം…