‘ഓസ്കറിൽ കുറഞ്ഞതൊന്നും ഈ മനുഷ്യൻ അർഹിക്കുന്നില്ല..’ – മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച് സ്വാമി സന്ദീപാനന്ദഗിരി

മമ്മൂട്ടി നായകനായി എത്തിയ ഭ്രമയുഗം എന്ന സിനിമ ഈ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് സിനിമയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ 2 വർഷമായി മമ്മൂട്ടി …