‘മകന് കാൻസർ സ്ഥിരീകരിച്ചിട്ട് ഇന്നേക്ക് 10 വർഷം..’ – ഹൃദയം തൊടുന്ന കുറിപ്പുമായി ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി

കേരളത്തിലെ യുവതീയുവാക്കൾക്ക് ഇടയിൽ 2003-2008 കാലഘട്ടങ്ങളിൽ ഏറെ തരംഗമായി തീർന്നിരുന്ന ഒരു ബോളിവുഡ് നടനായിരുന്നു ഇമ്രാൻ ഹാഷ്മി. ഗ്ലാമറസ് ഗാനങ്ങൾ രംഗങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ പോലും ഇടംപിടിച്ച ഇമ്രാൻ ഹാഷ്മി ആ കാലത്ത് ഏറെ …