‘ഞങ്ങളുടെ കന്നി ആറ്റുകാൽ പൊങ്കാല! സന്തോഷം പങ്കുവച്ച് നൂബിനും ഭാര്യ ബിന്നിയും..’ – ഫോട്ടോസ് വൈറൽ

സീരിയൽ നടൻ നൂബിൻ ജോണിയും ഭാര്യയും സീരിയൽ നടിയുമായ ബിന്നി സെബാസ്റ്റ്യനും ആദ്യമായി ആറ്റുകാൽ പൊങ്കാല അർപ്പിച്ചതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചു. പൊങ്കാല കലം കൈയിൽ പിടിച്ചുകൊണ്ട് നൂബിന് ഒപ്പം നിൽക്കുന്ന ഫോട്ടോസ് ബിന്നി …