‘ഏജന്റിലെ നഷ്ടം ഭോല ശങ്കറിൽ നികത്താമെന്ന് കരുതി, ഇരട്ടി ആഘാതമേറ്റ്‌ നിർമാതാവ്..’ – നഷ്ടമായത് 100 കോടി

തമിഴിൽ സൂപ്പർഹിറ്റായ അജിത് നായകനായ വേതാളം എന്ന സിനിമയുടെ തെലുങ്ക് റീമേക്കായ ഭോല ശങ്കർ രജനികാന്ത് ചിത്രമായ ജയിലറിന് ഒപ്പം തിയേറ്ററുകളിൽ എത്തിയതാണ്. ബോക്സ് ഓഫീസിൽ കളക്ഷൻ വാരിക്കൂട്ടുമെന്ന് കരുതിയ സിനിമ കൂപ്പുകുത്തിയിരിക്കുകയാണ്. ചിരഞ്ജീവി …