‘മകളുടേത് ആർഭാട വിവാഹമോ? പണമുള്ളവൻ അങ്ങനെ തന്നെ വിവാഹം നടത്തണം..’ – തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
പണമുള്ളവൻ ആഡംബരായിട്ട് തന്നെ വിവാഹം നടത്തണമെന്ന് നടൻ സുരേഷ് ഗോപി. ഒരു അഭിമുഖത്തിലാണ് സുരേഷ് ഗോപി ഈ കാര്യം പറഞ്ഞത്. അതിനുള്ള വ്യക്തമായ കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മകളുടെ വിവാഹത്തെ പറ്റിയുള്ള ചോദ്യത്തിനായിരുന്നു സുരേഷ് …