‘എന്നാലും എന്റെ ബാലയ്യ!! ജന്മദിനത്തിൽ പുതിയ ചിത്രത്തിന്റെ ടീസറുമായി ബാലകൃഷ്ണ..’ – വീഡിയോ വൈറൽ

വീര സിംഹ റെഡ്ഢി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നന്ദമൂരി ബാലകൃഷ്ണ അഭിനയിക്കുന്ന പുതിയ ചിത്രമായ ‘ഭഗവന്ത് കേസരി’ എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. ബാലകൃഷ്ണയുടെ ജന്മദിനത്തോടെ അനുബന്ധിച്ചാണ് ടീസർ പുറത്താക്കിയിരിക്കുന്നത്. ജൂൺ പത്തിനാണ് …