Tag: Bath Gown
‘ടോവിനോയുടെ നായികയല്ലേ ഇത്!! ബാത്ത് ഗൗണിൽ പൊളി ലുക്കിൽ നടി ശരണ്യ നായർ..’ – ഫോട്ടോസ് വൈറൽ
ടോവിനോ തോമസിനെ നായകനാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്ത 2018-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു മറഡോണ. പുതുമുഖമായി എത്തിയ നടി ശരണ്യ ആർ നായർ ആയിരുന്നു ചിത്രത്തിൽ നായികയായി അഭിനയിച്ചത്. ആദ്യ സിനിമ ആയിരുന്നിട്ട് ... Read More