‘നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി, വരൻ രോഹിത് നായർ..’ – വീഡിയോ കാണാം

പ്രശസ്ത സിനിമ നടൻ ബൈജു സന്തോഷിന്റെ മകൾ ഡോക്ടർ ഐശ്വര്യ സന്തോഷ് വിവാഹിതയായി. രോഹിത് നായരാണ് വരൻ. തിരുവനന്തപുരത്തെ സുബ്രമണ്യം ഹാളിൽ വച്ച് ഉച്ചയ്ക്ക് 12.30-നും 1.00-നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് വിവാഹിതരായത്. ആമസോൺ കമ്പനിയിൽ …

‘പൊന്നമ്മ ചേച്ചിയോട് ഒപ്പം!! കവിയൂർ പൊന്നമ്മയ്ക്ക് അരികിൽ ബൈജുവും ജഗദീഷും..’ – ചിത്രം പങ്കുവച്ച് ബൈജു

മലയാള സിനിമയുടെ അമ്മയായി പ്രേക്ഷകർ വിശേഷിപ്പിക്കുന്ന അഭിനയത്രിയാണ് നടി കവിയൂർ പൊന്നമ്മ. 65 വർഷത്തോളം മലയാള സിനിമയിൽ നിറഞ്ഞ് നിന്ന കവിയൂർ പൊന്നമ്മ നായികയായും സഹനടിയായും അമ്മയായും മുത്തശ്ശിയായുമൊക്കെ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിൽ …

‘ബാബുവിന് ഒപ്പം നിൽക്കുന്ന രവിക്കുട്ടൻ..’ – നാല്പത് വർഷം മുമ്പുള്ള ഓർമ്മ ചിത്രം പങ്കുവച്ച് നടൻ ബൈജു

രാജു മാത്യുവിന്റെ സെഞ്ച്വറി ഫിൽംസ് നിർമ്മിച്ച ആദ്യ സിനിമയായിരുന്നു കേൾക്കാത്ത ശബ്ദം. സെഞ്ച്വറി ഫിൽംസിനെ മലയാള സിനിമയിൽ ആദ്യ ഹിറ്റും ആ ചിത്രത്തിലൂടെ തന്നെ ലഭിച്ചിരുന്നു. നാല്പത് വർഷങ്ങൾക്ക് മുമ്പിറങ്ങിയ ആ സിനിമ ഇന്നും …

‘നടൻ ബൈജുവിന്റെ മകൾക്ക് എംബിബിഎസ്!! നേട്ടം ഡോ വന്ദനയ്ക്ക് സമർപ്പിക്കുന്നെന്ന് താരം..’ – ആശംസ നേർന്ന് ആരാധകർ

ബാലതാരമായി സിനിമയിൽ അഭിനയിച്ചു തുടങ്ങി പിന്നീട് മലയാളത്തിൽ മികച്ച സഹനടന്മാരിൽ ഒരാളായി മാറിയ താരമാണ് നടൻ ബൈജു സന്തോഷ്. ഹാസ്യ റോളുകളിലും മികവ് പുലർത്തിയ ബൈജുവിന്റെ തിരുവനന്തപുരം ശൈലിയിലുള്ള ഡയലോഗ് തന്നെയാണ് മറ്റുള്ളവരിൽ നിന്ന് …